മുഹമ്മദ്‌ നബി (സ) പൂര്വ്വ വേദങ്ങളില്‍ - 4 - (ആദം നബി മുതല്‍ മുഹമ്മദ്‌ നബി വരെ(

أعرض المحتوى باللغة العربية anchor

translation രചയിതാവ് : ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി
1

മുഹമ്മദ്‌ നബി (സ) പൂര്വ്വ വേദങ്ങളില്‍ (ആദം നബി മുതല്‍ മുഹമ്മദ്‌ നബി വരെ(

20.3 MB MP3

മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശി‍ച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - നാല്‌ ആദം നബി മുതല്‍ മുഹമ്മദ്‌ നബി വരെയുള്ള കാലങ്ങളിലെ ദൈര്ഘ്യ വും മറ്റും വിശദീകരിക്കുന്നു.