മുഹമ്മദ് നബി (സ) പൂര്വ്വ വേദങ്ങളില്‍ - 2 - (പ്രവാചകന്മാരെക്കുറിച്ച ജൂത ആരോപണങ്ങള്‍)
أعرض المحتوى باللغة العربية
മുഹമ്മദ് നബി (സ) യെ ക്കുറിച്ച് തൌറാത്ത്, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശികച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - രണ്ട് മുന്‍ കഴിഞ്ഞ പ്രവാചകന്മാളരെക്കുറിച്ച് ജൂത വിഭാഗങ്ങള്‍ നടത്തിയ ആരോപണങ്ങളെക്കുറിച്ചും മുഹമ്മദ് നബി (സ) യെ ക്കുറിച്ച് പഴയപുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ട കാര്യങ്ങളും നബിയെ ജൂതന്മാങര്‍ നിഷേധിക്കാനുണ്ടായ കാരണങ്ങളും വിശദീകരിക്കുന്നു.